This is not an official blog of any Treasury or the Treasury dept. These are only some information collected from the internet.
ഒരു വെര്‍ച്ച്വല്‍ നോട്ടീസ് ബോര്‍ഡ്‌..... വിവിധ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നിന്നുള്ള പ്രധാനപ്പെട്ട വിവരങ്ങളുടെ ഒരു ശേഖരം... ഇങ്ങനെയൊരു ബ്ലോഗ്‌ എന്ന ആശയം എന്റെ മനസ്സില്‍ ജനിപ്പിച്ചത് ഓര്‍ക്കുട്ടിലെ ട്രഷറി കമ്മ്യൂണിറ്റിയില്‍ നിരന്തര ചര്‍ച്ചകള്‍ നടത്തുന്ന എന്റെ ചില സഹപ്രവര്‍ത്തകരും ഒപ്പം ഗണിത ശാസ്ത്ര അധ്യാപകരുടെ ഒരു ബ്ലോഗും ആണ്. അവരുമായൊരു താരതമ്യത്തിന് പോലും അര്‍ഹതയില്ലെങ്കിലും എന്റെ പരിമിതമായ സാങ്കേതിക അറിവുകള്‍ വെച്ച് ഞാനും ശ്രമിക്കുന്നു. ഇത് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെയോ ഏതെങ്കിലും ട്രഷറിയുടെയോ ഔദ്യോഗിക ബ്ലോഗ്‌ അല്ല എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിക്കൊള്ളട്ടെ.

Saturday, May 21, 2011

A C B C

          All Drawing and Disbursing Officers, who is having a PD account maintained at Treasury, are requested to submit Annual Closing Balance Certificate (ACBC Statement) for the financial year 2010 - 11 on or before 31st May 2011.

          You can download a model of the statement by clicking here.